2020-21 അക്കാദമിക വർഷത്തേക്കുള്ള പാoപുസ്തകങ്ങളുടെ വിതരണോദ്ഘാടനം

2020-21 അക്കാദമിക വർഷത്തേക്കുള്ള പാoപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് (01/03/2020) ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്നു.

ബഹു: വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്ത മണക്കാട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മന്ദിരം

ഇന്ന് ബഹു: വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്ത മണക്കാട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മന്ദിരം ക്രിഫ്ബി ഫണ്ട് 5 കോടി)