സംസ്ഥാനതല മിഷൻ
അദ്ധ്യക്ഷൻ: മുഖ്യമന്ത്രി
സഹഅദ്ധ്യക്ഷൻ: വിദ്യാഭ്യാസ വകുപ്പുമന്ത്രി
ഉപാദ്ധ്യക്ഷന്മാർ: ധനകാര്യം, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാർ
പ്രത്യേക ക്ഷണിതാവ്: പ്രതിപക്ഷനേതാവ്
 
അംഗങ്ങൾ :
  • ചീഫ് സെക്രട്ടറി
  • ഡോ.കെ.എൻ.ഹരിലാൽ, മെമ്പർ, സംസ്ഥാന ആസൂത്രണ ബോർഡ്
  • ആസൂത്രണം, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, പട്ടികജാതി-പട്ടികവർഗ വികസനം, ഫിഷറീസ്, വിവരസാങ്കേതികം വകുപ്പുകളുടെ അഡിഷണൽ ചീഫ് സെക്രട്ടറിമാർ/പ്രിൻസിപ്പൾ സെക്രട്ടറിമാർ/സെക്രട്ടറിമാർ (6 )
  • ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ, മുനിസിപ്പൽ ചെയർമാന്മാരുടെ ചേമ്പർ, മേയേഴ്സ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേമ്പർ മുതലായ സംഘടനകൾ നാമനിർദ്ദേശം ചെയ്യുന്ന ഓരോ പ്രതിനിധികൾ (5 )
  • സംസ്ഥാനത്തെ വികസനകാര്യ ഉപദേശികൾ 

മിഷൻ സെക്രട്ടറി : പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

ജില്ലാതല മിഷൻ
അദ്ധ്യക്ഷൻ: ചെയർപേഴ്‌സൺ, ജില്ലാ ആസൂത്രണ സമിതി
 
അംഗങ്ങൾ:
  • ജില്ലയിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങൾ
  • രാജ്യസഭാ എം.പി മാർ (നോഡൽ ജില്ലകളിൽ)
  • മേയർ
  • ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ 
  • മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ ചേംബർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് ചെയർമാൻമാർ
  • ബ്ളോക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും 
  • ഗ്രാമപഞ്ചായത്ത് ജില്ലാ അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും
  • ജില്ലാ പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ
  • ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി
  • ജില്ലാ പ്ലാനിങ് ഓഫീസർ 
  • പ്രിൻസിപ്പൽ കൃഷി ഓഫീസർ
  • ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, എം.ജി.എൻ.ആർ.എ.ജി.എസ്‌.
  • ജില്ലയിലെ സീനിയർ എൻജിനീയർ , ജലസേചനം 
  • ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വ മിഷൻ 
  • പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 
  • ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി)
  • ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ് 
  • ജില്ലാ മെഡിക്കൽ ഓഫീസർ, ഹോമിയോ
  • ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസം
  • പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം
  • ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ
  • റീജിണൽ ജോയിന്റ് ഡയറക്ടർ, നഗരകാര്യം
  • അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ)
  • 4 മിഷനുകളുടെയും ജില്ലാ കോ-ഓർഡിനേറ്റർമാർ
 
മിഷൻ സെക്രട്ടറി & ചീഫ് കോ-ഓർഡിനേറ്റർ : ജില്ലാ കളക്ടർ & മെമ്പർ സെക്രട്ടറി, ജില്ലാ ആസൂത്രണ സമിതി 
 
മുനിസിപ്പാലിറ്റി, കോർപറേഷൻതല മിഷൻ
അദ്ധ്യക്ഷൻ: മുനിസിപ്പൽ ചെയർ പേഴ്‌സൺ/കോര്പറേഷന് മേയർ
 
അംഗങ്ങൾ:
  • എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരും
  • ആസൂത്രണ സമിതി വൈസ് ചെയർപേഴ്‌സൺ
  • സി.ഡി.എസുകളുടെ ചെയർപേഴ്‌സൺമാർ 
  • വാർഷിക പദ്ധതി തയാറാക്കുന്നതിനായി രൂപീകരിക്കുന്ന ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുകളുടെ ചെയർപേഴ്‌സൺമാരും വൈസ് ചെയർപേഴ്‌സൺമാരും കൺവീനർമാരും (കൃഷി, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യാഭ്യാസം)
  • ഐ.സി.ഡി.എസ്. സൂപ്പർവൈസർ?അസിസ്റ്റന്റ് സി.ഡി.പി.ഒ. /സി.ഡി.പി.ഒ.
മിഷൻ സെക്രട്ടറി : മുനിസിപ്പാലിറ്റി/കോർപറേഷൻ സെക്രട്ടറി
 
ബ്ലോക്ക് മിഷൻ 
അധ്യക്ഷൻ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
 
അംഗങ്ങൾ: 
  • ബ്ലോക്ക് പരിധിയിൽ നിന്നുള്ള എം.എൽ.എ മാർ
  • ബ്ലോക്ക് പരിധിയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങൾ
  • ബ്ലോക്ക് പരിധിയിൽ നിന്നുള്ള ഗ്രാമപഞ്ചായത് പ്രസിഡന്റുമാർ
  • ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ
  • ബ്ലോക്ക് പഞ്ചായത്തിലെ ആസൂത്രണ സമിതി വൈസ് ചെയർപേഴ്‌സൺ 
മിഷൻ സെക്രട്ടറി : ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 
 
ഗ്രാമപഞ്ചായത്ത് മിഷൻ 
ഗ്രാമപഞ്ചായത്ത് തലത്തിൽ നാല് മിഷനുകൾക്കുമായി ചുവടെ കൊടുത്ത ഘടനയിൽ ഒരു മിഷൻ പ്രവർത്തിക്കുന്നതാണ്:
 
അധ്യക്ഷൻ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
 
അംഗങ്ങൾ: 
  • ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ 
  • എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും
  • ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ
  • സി.ഡി.എസുകളുടെ ചെയർപേഴ്സൺമാർ
  • വാർഷികപദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിക്കുന്ന വർക്കിങ് ഗ്രൂപ്പുകളുടെ ചെയർപേഴ്സൺമാരും കൺവീനർമാരും (കൃഷി, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യാഭ്യാസം)
  • ഐ.സി.ഡി.എസ്. സൂപ്പർവൈസർ/അസിസ്റ്റന്റ് സി.ഡി.പി.ഒ. /സി.ഡി.പി.ഒ.
മിഷൻ സെക്രട്ടറി :   ഗ്രാമപഞ്ചായത്ത്   സെക്രട്ടറി
സംസ്ഥാനതല കർമ്മസേന

ചെയർ പേഴ്സൺ  : സെക്രട്ടറി, പൊതുവിദ്യാഭ്യാസം

അംഗങ്ങള്‍ : 

  • ഡയറക്ടര്‍, പൊതുവിദ്യാഭ്യാസം (കൺവീനർ)
  • ഡയറക്ടര്‍, ഹയർ സെക്കണ്ടറി
  • ഡയറക്ടര്‍, വൊക്കേഷണൽ ഹയർക്കണ്ടറി
  • ഡയറക്ടര്‍, എൻ.സി.ഇ.ആർ.ടി
  • ഡയറക്ടര്‍. സീമാറ്റ്
  • ഡയറക്ടര്‍, എസ്.ഐ.ടി
  • എക്സിക്യുട്ടീവ് ഡയറക്ടര്‍, ഐ.ടി@സ്കൂള്‍
  • പ്രോജക്ട് ഡയറക്ടര്‍, എസ്.എസ്.എ
  • പ്രോജക്ട് ഡയറക്ടര്‍, ആർ.എം.എസ്.എ
  • ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എ.എസ്.എ.പി
  • പഞ്ചായത്ത് ഡയറക്ടര്‍
  • നഗരകാര്യ ഡയറക്ടര്‍
  • ചീഫ്, സാമൂഹ്യസേവന വിഭാഗം
  • വിദ്യാഭ്യാസ വിദഗ്‌ധന്മാർ

ജോയിന്റ് കൺവീനർ : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

ജില്ലാതല കർമ്മസേന 

ചെയർ പേഴ്സൺ      : ജില്ലാകളക്ടര്‍

  • ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസം (കൺവീനർ)
  • ജില്ലാ പ്ലാനിംഗ് ഓഫീസര്‍
  • പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ
  • ജില്ലാ അസി. ജില്ലാ പ്രോജക്ട് ഓഫീസര്‍, ആർ.എം.എസ്.എ പ്രിൻസിപ്പൽ, ഡയറ്റ്
  • ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ
  • റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കണ്ടറി
  • അസിസ്റ്റന്റ്‍ ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി
  • ജില്ലാ കോ-ഓർഡിനേറ്റർ, ഐ.ടി @ സ്കൂള്‍
  • എ.എസ്.എ.പിയുടെ ജില്ലാതല പ്രോജക്ട് മാനേജര്‍
    എക്സിക്യുട്ടീവ് എഞ്ചിനീയര്‍,ജില്ലാ പഞ്ചായത്ത് (ത.സ്വ.ഭ.വ)
  • റിസോഴ്സ് പേഴ്സണ്മാർ

ജോയിന്റ് കൺവീനർ :  ജില്ലാ കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം