ശിശുകേന്ദ്രീകൃത വാർഷികം
ചെർപ്പുളശ്ശേരി ഉപജില്ലയിലെ കുലിക്കി ലിയാട്ടംS VAUP സ്കൂൾ വാർഷികത്തിന്റെ കാര്യപരിപാടിയാണ് മുകളിൽ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി, സ്വാഗതം മുതൽ എല്ലാം കുട്ടികൾ. ശിശുകേന്ദ്രീകൃത വാർഷികം
2020-21 അക്കാദമിക വർഷത്തേക്കുള്ള പാoപുസ്തകങ്ങളുടെ വിതരണോദ്ഘാടനം
2020-21 അക്കാദമിക വർഷത്തേക്കുള്ള പാoപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് (01/03/2020) ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്നു.