പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അക്കാദമിക നിലവാരം വിലയിരുത്താൻ സ‌്കൂളുകളിൽ ‘പഠനോത്സവം’

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ  നടപടികളുടെ  ഫലപ്രാപ‌്തി വിലയിരുത്താൻ  പൊതു വിദ്യാലയങ്ങളിൽ  പഠനോത്സവം സംഘടിപ്പിക്കുന്നു.