എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണിത്. പിന്നോക്ക ജനവിഭാഗത്തില്‍പ്പെട്ടവരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികള്‍ കൂടുതലുള്ള വിദ്യാലയത്തെ കേന്ദ്രീകരിച്ച് കുട്ടികളുടെ പാഠ്യേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പഠനപ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുമായി ആരംഭിച്ച കേന്ദ്രങ്ങള്‍ ആണ് പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ.