സംസ്ഥാനതല മിഷൻ
അദ്ധ്യക്ഷൻ: മുഖ്യമന്ത്രി
സഹഅദ്ധ്യക്ഷൻ: വിദ്യാഭ്യാസ വകുപ്പുമന്ത്രി
ഉപാദ്ധ്യക്ഷന്മാർ: ധനകാര്യം, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാർ
പ്രത്യേക ക്ഷണിതാവ്: പ്രതിപക്ഷനേതാവ്
അംഗങ്ങൾ :
- ചീഫ് സെക്രട്ടറി
- ഡോ.കെ.എൻ.ഹരിലാൽ, മെമ്പർ, സംസ്ഥാന ആസൂത്രണ ബോർഡ്
- ആസൂത്രണം, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, പട്ടികജാതി-പട്ടികവർഗ വികസനം, ഫിഷറീസ്, വിവരസാങ്കേതികം വകുപ്പുകളുടെ അഡിഷണൽ ചീഫ് സെക്രട്ടറിമാർ/പ്രിൻസിപ്പൾ സെക്രട്ടറിമാർ/സെക്രട്ടറിമാർ (6 )
- ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ, മുനിസിപ്പൽ ചെയർമാന്മാരുടെ ചേമ്പർ, മേയേഴ്സ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേമ്പർ മുതലായ സംഘടനകൾ നാമനിർദ്ദേശം ചെയ്യുന്ന ഓരോ പ്രതിനിധികൾ (5 )
- സംസ്ഥാനത്തെ വികസനകാര്യ ഉപദേശികൾ
മിഷൻ സെക്രട്ടറി : പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി
ജില്ലാതല മിഷൻ
അദ്ധ്യക്ഷൻ: ചെയർപേഴ്സൺ, ജില്ലാ ആസൂത്രണ സമിതി
അംഗങ്ങൾ:
- ജില്ലയിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ
- രാജ്യസഭാ എം.പി മാർ (നോഡൽ ജില്ലകളിൽ)
- മേയർ
- ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ
- മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ ചേംബർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് ചെയർമാൻമാർ
- ബ്ളോക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും
- ഗ്രാമപഞ്ചായത്ത് ജില്ലാ അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും
- ജില്ലാ പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ
- ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി
- ജില്ലാ പ്ലാനിങ് ഓഫീസർ
- പ്രിൻസിപ്പൽ കൃഷി ഓഫീസർ
- ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, എം.ജി.എൻ.ആർ.എ.ജി.എസ്.
- ജില്ലയിലെ സീനിയർ എൻജിനീയർ , ജലസേചനം
- ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വ മിഷൻ
- പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
- ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി)
- ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്
- ജില്ലാ മെഡിക്കൽ ഓഫീസർ, ഹോമിയോ
- ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസം
- പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം
- ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ
- റീജിണൽ ജോയിന്റ് ഡയറക്ടർ, നഗരകാര്യം
- അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (ജനറൽ)
- 4 മിഷനുകളുടെയും ജില്ലാ കോ-ഓർഡിനേറ്റർമാർ
മിഷൻ സെക്രട്ടറി & ചീഫ് കോ-ഓർഡിനേറ്റർ : ജില്ലാ കളക്ടർ & മെമ്പർ സെക്രട്ടറി, ജില്ലാ ആസൂത്രണ സമിതി
മുനിസിപ്പാലിറ്റി, കോർപറേഷൻതല മിഷൻ
അദ്ധ്യക്ഷൻ: മുനിസിപ്പൽ ചെയർ പേഴ്സൺ/കോര്പറേഷന് മേയർ
അംഗങ്ങൾ:
- എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും
- ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ
- സി.ഡി.എസുകളുടെ ചെയർപേഴ്സൺമാർ
- വാർഷിക പദ്ധതി തയാറാക്കുന്നതിനായി രൂപീകരിക്കുന്ന ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുകളുടെ ചെയർപേഴ്സൺമാരും വൈസ് ചെയർപേഴ്സൺമാരും കൺവീനർമാരും (കൃഷി, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യാഭ്യാസം)
- ഐ.സി.ഡി.എസ്. സൂപ്പർവൈസർ?അസിസ്റ്റന്റ് സി.ഡി.പി.ഒ. /സി.ഡി.പി.ഒ.
മിഷൻ സെക്രട്ടറി : മുനിസിപ്പാലിറ്റി/കോർപറേഷൻ സെക്രട്ടറി
ബ്ലോക്ക് മിഷൻ
അധ്യക്ഷൻ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അംഗങ്ങൾ:
- ബ്ലോക്ക് പരിധിയിൽ നിന്നുള്ള എം.എൽ.എ മാർ
- ബ്ലോക്ക് പരിധിയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങൾ
- ബ്ലോക്ക് പരിധിയിൽ നിന്നുള്ള ഗ്രാമപഞ്ചായത് പ്രസിഡന്റുമാർ
- ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ
- ബ്ലോക്ക് പഞ്ചായത്തിലെ ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ
മിഷൻ സെക്രട്ടറി : ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
ഗ്രാമപഞ്ചായത്ത് മിഷൻ
ഗ്രാമപഞ്ചായത്ത് തലത്തിൽ നാല് മിഷനുകൾക്കുമായി ചുവടെ കൊടുത്ത ഘടനയിൽ ഒരു മിഷൻ പ്രവർത്തിക്കുന്നതാണ്:
അധ്യക്ഷൻ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അംഗങ്ങൾ:
- ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ
- എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും
- ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ
- സി.ഡി.എസുകളുടെ ചെയർപേഴ്സൺമാർ
- വാർഷികപദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിക്കുന്ന വർക്കിങ് ഗ്രൂപ്പുകളുടെ ചെയർപേഴ്സൺമാരും കൺവീനർമാരും (കൃഷി, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യാഭ്യാസം)
- ഐ.സി.ഡി.എസ്. സൂപ്പർവൈസർ/അസിസ്റ്റന്റ് സി.ഡി.പി.ഒ. /സി.ഡി.പി.ഒ.
മിഷൻ സെക്രട്ടറി : ഗ്രാമപഞ്ചായത്ത് സെക്രട്ടറി
സംസ്ഥാനതല കർമ്മസേന
ചെയർ പേഴ്സൺ : സെക്രട്ടറി, പൊതുവിദ്യാഭ്യാസം
അംഗങ്ങള്‍ :
- ഡയറക്ടര്‍, പൊതുവിദ്യാഭ്യാസം (കൺവീനർ)
- ഡയറക്ടര്‍, ഹയർ സെക്കണ്ടറി
- ഡയറക്ടര്‍, വൊക്കേഷണൽ ഹയർക്കണ്ടറി
- ഡയറക്ടര്‍, എൻ.സി.ഇ.ആർ.ടി
- ഡയറക്ടര്‍. സീമാറ്റ്
- ഡയറക്ടര്‍, എസ്.ഐ.ടി
- എക്സിക്യുട്ടീവ് ഡയറക്ടര്‍, ഐ.ടി@സ്കൂള്‍
- പ്രോജക്ട് ഡയറക്ടര്‍, എസ്.എസ്.എ
- പ്രോജക്ട് ഡയറക്ടര്‍, ആർ.എം.എസ്.എ
- ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എ.എസ്.എ.പി
- പഞ്ചായത്ത് ഡയറക്ടര്‍
- നഗരകാര്യ ഡയറക്ടര്‍
- ചീഫ്, സാമൂഹ്യസേവന വിഭാഗം
- വിദ്യാഭ്യാസ വിദഗ്ധന്മാർ
ജോയിന്റ് കൺവീനർ : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
ജില്ലാതല കർമ്മസേന
ചെയർ പേഴ്സൺ : ജില്ലാകളക്ടര്‍
- ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസം (കൺവീനർ)
- ജില്ലാ പ്ലാനിംഗ് ഓഫീസര്‍
- പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ
- ജില്ലാ അസി. ജില്ലാ പ്രോജക്ട് ഓഫീസര്‍, ആർ.എം.എസ്.എ പ്രിൻസിപ്പൽ, ഡയറ്റ്
- ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ
- റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കണ്ടറി
- അസിസ്റ്റന്റ് ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി
- ജില്ലാ കോ-ഓർഡിനേറ്റർ, ഐ.ടി @ സ്കൂള്‍
- എ.എസ്.എ.പിയുടെ ജില്ലാതല പ്രോജക്ട് മാനേജര്‍
എക്സിക്യുട്ടീവ് എഞ്ചിനീയര്‍,ജില്ലാ പഞ്ചായത്ത് (ത.സ്വ.ഭ.വ) - റിസോഴ്സ് പേഴ്സണ്‍മാർ
ജോയിന്റ് കൺവീനർ : ജില്ലാ കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം