മികവുത്സവം
പൊതുവിദ്യാഭ്യാസത്തില്‍ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോള്‍ത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാല്‍ മുഖ്യധാരയില്‍ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകള്‍ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതല്‍ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ […]