കേരള സര്‍ക്കാരിന്‍റെ 1000 ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സമഗ്ര ശിക്ഷ, കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും സാമൂഹ്യ പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ അവതരിപ്പിക്കുന്നു.