3 കോടി രൂപ ചെലവിൽ നിർമിക്കുന്ന GHSS കുന്നക്കാവ്, GHSS പുലാമന്തോൾ എന്നിവയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ .ടി.ജലീൽ നിർവ്വഹിച്ചു.ഇതോടെ കി ഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ 33 കെട്ടിടങ്ങൾ നിർമാണം ആരംഭിച്ചു. ഇതിൽ 3 എണ്ണം പൂർത്തിയാക്കി ഉത്ഘാടനം ചെയ്തു.