അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, IMA യും കൂടിച്ചേർന്ന് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ CPR പരിശീലനം നെടുമ്പാശ്ശേരി CIAL ഹാളിൽ വെച്ചു നടന്നു. ഹാളിൽ 4000 ത്തോളം കുട്ടികൾ ഒരു ബാച്ചിൽ പങ്കെടുക്കുന്നു. ഇത്തരം 8 ബാച്ചുകൾ ഇന്ന് നടക്കും ഇതിനുള്ള എല്ലാ ചെലവും IMA വഹിക്കും ഭക്ഷണം, വാഹന സൗകര്യം എന്നിവ ഒരുക്കുന്നു