അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കുരീപ്പുഴ ഗവ: യു പി സ്കൂളിലെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനമായ   ” “സ്മാർട്ടമ്മ ” സoഘടിപ്പിച്ചു  23-11-2019 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പ്രസ്തുത പരിപാടിയുടെ  ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ റെനി ആന്റണി നിർവ്വഹിച്ചു  ഇതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം -ആനിമേഷൻ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി   PTA. പ്രസിഡന്റ് ശ്രീ ഡേവിഡ് സേവ്യർ ,പ്രഥമാധ്യാപകൻ ശ്രീ  ശ്രീകുമാർ ,വാർഡ് കൗൺസിലർ  ശ്രീ അജിത് കുമാർ ,ലിറ്റിൽ കൈറ്റ്സ്  മാസ്റ്റർ ശ്രീകൃഷ്ണകുമാർ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി രശ്മി, MPTA ശ്രീമതി കൽപ്പന, എന്നിവർ പങ്കെടുത്തു