മതിയായ എണ്ണം കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിലായി നടപ്പിലാക്കുന്ന “വിഭാതം” പദ്ധതിയുടെ ഭാഗമായി പീരുമേട് ബ്ലോക്കിലെ അവലോകന യോഗത്തിൽ പഠനോത്സവം മുതൽ പ്രവേശനോത്സവം വരെയുള്ള ക്യാമ്പയിനിന്റെ ക്രോഡീകരണ സെക്ഷനിൽ ഡോ.രതീഷ് കളിയാടൻ സംസാരിക്കുന്നു.