പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ത്രിതല പഞ്ചായത്തുകൾക്കുള്ള ഇടപെടലിന് മികച്ച മാതൃകയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ എല്ലാ പൊതു വിദ്യാലയങ്ങൾക്കും (എയ്ഡഡ് ഉൾപ്പെടെ )  എല്ലാ ക്ലാസിനും ലൈബ്രറി സജ്ജീകരിക്കുന്നതിന് ആയിരം രൂപ വീതം.കൂടാതെ ജില്ലയിലെ എല്ലാ പൊതു വിദ്യാലയങ്ങർക്കം കുട്ടിയുടെ എണ്ണമനുസരിച്ച് 3000 മുതൽ 5000 രൂപ വരെ