പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- 34 മികവിന്റെ കേന്ദ്രങ്ങള്‍ – സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം -2020 സെപ്റ്റംബര്‍ 9 രാവിലെ 11 മണിയ്ക്ക് September 8, 2020 eDUadMin പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന 34 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ 2020 സെപ്റ്റംബര്‍ 9 രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുന്നു. പ്രസ്തുത ചടങ്ങ് സംബന്ധിച്ച പ്രോഗ്രാം നോട്ടീസ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.