കിഫ്ബിയിൽ നിന്ന് 3 കോടിയും ആസ്തി വികസന ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപയും ഉപയോഗിച്ച് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കാട്ടിലങ്ങാടി GHSS ന്റെ പുതിയ കെട്ടിടങ്ങൾ ബഹു പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം MLA കായിക -ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.