പാറശ്ശാല ഉപജില്ലയിലെ പ്രൈമറി പ്രഥമാധ്യാപകരുടെ യോഗം ഇന്നലെ നെയ്യാറ്റിൻകര ബി.ആർ.സിയിൽ നടന്നു.ആർ.ഡി.ഡി, ഡി.ഡി.ഇ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ, ഡയറ്റ് ഫാക്കൽറ്റി അംഗം, എ.ഇ.ഒ, ബി.പി.ഒ എന്നിവർ പങ്കെടുത്തു.54 സ്കൂളുകളിലെ പ്രഥമാധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു