ഒൿടോബർ അഞ്ചാം തീയതി ഗവൺമെൻറ് ഹൈസ്കൂൾ ശ്രീകാര്യത്ത് വച്ച് നടന്ന 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.

“കേരളത്തിലെ കുട്ടികൾ ആകെ സാർവത്രിക വിദ്യാഭ്യാസ സൗകര്യം അനുഭവിക്കുന്നവരാണ്. സാർവത്രിക വിദ്യാഭ്യാസം രാജ്യത്തുള്ളതല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷേ രാജ്യത്ത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുണ്ട്. സ്കൂളിൽ പോകാത്ത കുട്ടികൾ വലിയ […]

വിദ്യാഭ്യാസ ഓഫീസർമാരുടെ ശിൽപ്പശാല

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, നാഷണൽ അച്ചീവ്മെൻറ് സർവ്വേ 2024 – വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശിൽപ്പശാല ബഹു. വിദ്യാഭ്യാസ , തൊഴിൽ വകുപ്പ് മന്ത്രി വി […]

മലയാളമധുരം

മാർച്ച് അവസാനവാരം മുതൽ മേയ് അവസാനം വരെ ബിആർസികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂട്ടായ്മകൾ സംഘടിപ്പിച്ചുകൊണ്ട് വായന പരിപോഷണ പരിപാടി നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 71 പുസ്തകങ്ങൾ ഓരോ […]

ശിശു സൗഹൃദ ഗണിതശാസ്ത്ര പഠനം – മഞ്ചാടി ഗണിതപഠന പദ്ധതി ഒന്നാം ഘട്ടം മികച്ച ഫലപ്രാപ്തി

തിരുവനന്തപുരം: ഗണിത പഠനത്തിന് കേരളസർക്കാർ കെ ഡെസ്ക് മുഖേന വികസിപ്പിച്ച മഞ്ചാടി ഗണിത പഠന പദ്ധതിയുടെ ആദ്യഘട്ട ക്ലാസ് മുറി പരീക്ഷണം മികച്ച ഫലം ലഭിച്ചതായി വിലയിരുത്തൽ. […]

ശിശു സൗഹൃദ ഗണിതശാസ്ത്ര പഠനം

ശിശു സൗഹൃദ ഗണിതശാസ്ത്ര പഠനം –  മഞ്ചാടി തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ നിന്നുള്ള അധ്യാപകരുടെ അവലോകനയോഗം 15 / 11 / 2023 ന് […]

‘നീതി ഉറപ്പാക്കിയുള്ള ഗുണമേന്മ വിദ്യാഭ്യാസം എല്ലാവർക്കും ‘ 

‘നീതി ഉറപ്പാക്കിയുള്ള ഗുണമേന്മ വിദ്യാഭ്യാസം എല്ലാവർക്കും ‘    സെമിനാർ – സ്കൂൾ വിദ്യാഭ്യാസം – നവംബർ- 3   ” കേരളം ഇതുവരെ നേടിയ നന്മകളെ […]

ഗണിതപoന മികവുയർത്താൻ മഞ്ചാടി പദ്ധതി 101 വിദ്യാലയങ്ങളിലേക്ക്

തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗണിതപoന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ ഡിസ്ക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മഞ്ചാടി പoനരീതി സംസ്ഥാനത്തെ 101 വിദ്യാലയങ്ങളിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. […]