22 – 10-2019 ചൊവ്വാഴ്ച്ച കണിയാപുരംBRC യിൽ  സംഘടിപ്പിച്ചു.AE0 ബിന്ദു ടീച്ചർ പരിശീലനം ഉൽഘാടനം ചെയ്തു.BPO നൗഷാദ്,Diet faculty Shyju എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .60 പ്രഥമാധ്യാപകർ പങ്കെടുക്കേണ്ട മീറ്റിംഗിൽ 54 പേർ പങ്കെടുത്തു. പ്രഥമാധ്യാപകർ പരിശീലനം നല്ല രീതിയിൽ ഏറ്റെടുക്കുകയും സ്കൂളിൽ മികവുകൾ ഉണ്ടാക്കുന്നതിൽ HM ന്റെ പങ്ക് എന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു.