നെടുമങ്ങാട് ഉപജില്ലയിലെ മുന്നേറ്റം സ്കൂളുകളുടെ യോഗം ഇന്ന് നെടുമങ്ങാട് ബി.ആർ.സിയിൽ നടന്നു.19 സ്കൂളുകളിലെ പ്രഥമാധ്യാപകർ, പി.ടി.എ പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.രാജ് കുമാർ (എ.ഇ.ഒ) സനൽകുമാർ ബ്രി.പി.ഒ) ശ്രീലത.VK ( DIET Faculty) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എന്നിവർ നേതൃത്വം നല്കി