SSK ആലപ്പുഴ, ജില്ലയിലെ 50 കുട്ടികളിൽ താഴെ Strength ഉള്ള School കളിൽ ഇംഗ്ലീഷ് ഫെസ്ററുകൾ, കോർണർ പി റ്റി എ കൾ നടത്തുന്നതിനും പoനോൽസവം കാര്യക്ഷമായി നടത്തുന്നതിനും ഇതിൽ ഹലോ ഇംഗ്ലീഷ് Performance level പ്രവർത്തനങ്ങൾക്ക് അക്കാദമീക പിൻതുണ നൽകുന്നതിനു ഇപ്പോൾ നടപ്പിലാക്കുന്ന പ്രവർത്തനമാണ് HELP( Hello English Leading to Performance). ജില്ലയിലെ 11 BRC കളിൽനിന്ന് ഹലോ ഇംഗ്ലീഷ് ചാർജ്ജുള്ളവർക്ക് 9/1/2020-ൽ ഇതിനായി പരിശീലനം നൽകി.