മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ വയനാട് ജില്ലയിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ GHSS മീനങ്ങാടി
ഇന്നലെ ഉത്ഘാടനം ചെയ്യപ്പെട്ടു.