കേരള സർക്കാരിൻറെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ 3.90 കോടി കീഫ് ബി ഫണ്ട് അനുവദിച്ച ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പെരിന്തൽമണ്ണയുടെ ശിലാസ്ഥാപനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. പെരിന്തൽമണ്ണ MLA ശ്രീ നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു.