ഗവൺമെൻറ് യു.പി.എസ്. മറവൻതുരുത്ത്, കോട്ടയം, ഏപ്രിൽ 20ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.