പച്ചത്തുരുത്തൊരുക്കി ചെമ്പൂര് എൽ.പി.എസ്

അതിജീവനത്തിൻ്റെ  ഈ കാലത്ത് പൂക്കളും , ശലഭങ്ങളും,കിളികളും, ചെമ്പൂര് എൽ.പി.എസിൻ്റ  പച്ച തുരുത്തിലേക്ക് പറന്നെത്തുകയാണ്. സ്കൂൾ തുറന്നെത്തുന്ന കുട്ടിക്കൂട്ടങ്ങളെ കാത്തിരിക്കുന്നത്  ഔഷധ സസ്യങ്ങൾ ഉൾപ്പടെയുള്ള മികച്ചൊരു ജൈവ […]

ഓൺലൈൻ പഠനത്തിനു സൗകര്യം

കുളത്തുപ്പുഴ റയിഞ്ചിലെ  പൊന്മുടി സെക്ഷൻ പരിധിയിൽ വൈദുതി എതാത്ത ഇരുപത്തി ആറാം  നമ്പർ ലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനു സൗകര്യം ഒരുക്കുന്നതിനായി വനം വകുപ്പും, ഇന്ത്യൻ അക്കാഡമി […]

ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ നടപ്പാകുന്ന പ്രാദേശിക പഠന കേന്ദ്രം ഒരുക്കൽ E@ മാരാരി കൂടുതൽ കേന്ദ്രങ്ങളിലേയ്ക്ക്..കണിച്ചുകുളങ്ങര പാപ്പാളി ആഹൂതി SC SHG കമ്മ്യൂണിറ്റി സെന്റെറിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസ്സർ ഉദ്ഘാടനം ചെയ്തു.പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൂടുതൽ സഹായകരമാവും പുതിയ സെന്റെർ.

ജില്ലയിലെ ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ബഹു.ജില്ല കളക്ടറുടെ ചേംബറിൽ ജില്ലാതല ആഫീസർമാരുടെയും,വിവിധ വകുപ്പു,മേധാവികളുടെയും സാന്നിധ്യത്തിൽ കൂടിയ അവലോകന യോഗം.യോഗത്തിൽ 12 നു മുമ്പായി ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ അറ്റന്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ തീരുമാനിച്ചു.