ശിശുകേന്ദ്രീകൃത വാർഷികം
ചെർപ്പുളശ്ശേരി ഉപജില്ലയിലെ കുലിക്കി ലിയാട്ടംS VAUP സ്കൂൾ വാർഷികത്തിന്റെ കാര്യപരിപാടിയാണ് മുകളിൽ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി, സ്വാഗതം മുതൽ എല്ലാം കുട്ടികൾ. ശിശുകേന്ദ്രീകൃത വാർഷികം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ത്രിതല പഞ്ചായത്തുകൾക്കുള്ള ഇടപെടലിന് മികച്ച മാതൃകയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ എല്ലാ പൊതു വിദ്യാലയങ്ങൾക്കും (എയ്ഡഡ് ഉൾപ്പെടെ ) […]
