പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് മലപ്പുറം ജില്ലയില്‍ 5 കോടി, 3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്‌കൂളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ശില്‍പ്പശാല നടക്കും.