തിരുവനന്തപുരം ജില്ല കൺവെർജൻസ് യോഗം ഇന്ന് ( 9.10.19 എസ്.എസ്.കെ ജില്ലാ ആഫീസിൽ നടന്നു. RDD, AD – VHSE ,DDE, DIET Principal, Dpo, IT ജില്ലാ കോഡിനേറ്റർ, മിഷൻ ജില്ലാ കോഡിനേറ്റർ വിദ്യാഭ്യാസ ജില്ല/ഉപജില്ല ആഫീസറന്മാർ ,ബി.പി.ഒമാർ ,DIET ഫാക്കൽറ്റി അംഗങ്ങൾ പങ്കെടുത്തു. മോണിറ്ററിങ് ,മുന്നേറ്റം ,ക്ലാസ് ലൈബ്രറി, രക്ഷാകർതൃ വിദ്യാഭ്യാസം, ഗണി തോത്സവം, വിദ്യാലയങ്ങൾ ഗ്രാമത്തിലേക്ക്, പ്രഥമാധ്യാപക യോഗം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തു