ബാലരാമപുരം ഉപജില്ലയിലെ മുന്നേറ്റം സ്കൂളുകളുടെ യോഗം ബാ ലരാമപുരം ബി.ആർ.സി.യിൽ നടന്നു. ജില്ലാ കോഡിനേറ്റർ, ഡയറ്റ് ഫാക്കൽറ്റി, എ.ഇ.ഒ, ബി.പി.ഒ. എന്നിവർ നേതൃത്വം നല്കി.20 സ്കൂളുകളിലെ പ്രഥമാധ്യാപകർ, എസ്.ആർ.ജി കൺവീനറന്മാർ, പി.ടി.എ പ്രസിഡന്റൂമാർ യോഗത്തിൽ പങ്കെടുത്തു