പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളിയേരിയിൽ പഠിക്കുന്ന ഓൺലൈൻ പഠന പ്രതിസന്ധി നേരിടുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനസാമഗ്രികൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാലയത്തിലെ നേതൃത്വത്തിൽ ആരംഭിച്ച
സുമിത്ര മൊബൈൽ മൊബൈൽ ബാങ്ക് ബാങ്ക് പദ്ധതി തുടക്കമായി.

*വിദ്യാലയം 100 ശതമാനം ഓൺലൈൻ പഠന സജ്ജമായ പ്രഖ്യാപനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ ശ്രീമതി. വി.പി മിനി നിർവഹിക്കും.*

ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞ സഹപ്രവർത്തകയായ സുമിത്ര ടീച്ചറുടെ 41 ആം ഓർമ്മ ദിനത്തിലാണ് ടീച്ചറുടെ ഓർമ്മയ്ക്കായ് വിദ്യാലയം മൊബൈൽ ബാങ്ക് ആരംഭിച്ചിട്ടുള്ളത്. ച മൊബൈൽ ബാങ്കിലൂടെ വിദ്യാലയത്തിലെ അർഹരായ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുകയാണ് ആണ് വിദ്യാലയം ലക്ഷ്യമിടുന്നത്. മൊബൈൽ ബാങ്കിന് ആവശ്യമായ ഗാഡ്ജറ്റുകൾകൾ നൽകയിത്.

പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സ്റ്റുഡന്സ് പോലീസ് കേഡറ്റ്, മാനേജ്മെൻറ് കമ്മിറ്റി എന്നിവർ ചേർന്നു നിന്നാണ് .

കഴിഞ്ഞവർഷവും വിദ്യാലയം ഇത്തരത്തിൽ ഓൺലൈൻ പഠന പ്രതിസന്ധി നേരിട്ട വിദ്യാർഥികൾക്കായി നിരവധി ടെലിവിഷനും മൊബൈൽഫോണുകളും വാങ്ങിനൽകുകയുണ്ടായി.