സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.
കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ‘സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഡിസംബര്‍ 7ന് കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍ […]