പ്രവേശനോത്സവം 2021-  ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ.വി.ശിവന്‍കുട്ടി   COTTON HILL SCHOOL ല്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം മേയര്‍ ശ്രീമതി. ആര്യാ രാജേന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി ബഹു. ആന്റണി രാജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.