വയനാട് ജില്ലയിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ GHSS മീനങ്ങാടി

മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ വയനാട് ജില്ലയിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ GHSS മീനങ്ങാടി ഇന്നലെ ഉത്ഘാടനം ചെയ്യപ്പെട്ടു.

മുന്നേറ്റം

മുന്നേറ്റം – മതിയായ എണ്ണം കുട്ടികളില്ലാത്ത ഹൈസ്കൂൾ വിഭാഗം സ്കൂളുകളിലെ പ്രഥമാധ്യാപകർ, എസ്.ആർ.ജി കൺവീനറന്മാർ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് (28.01.2020) രാവിലെ 10 മണി മുതൽ […]