പാലോറയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കാൻസുമിത്രം മൊബൈൽ ബാങ്ക്*
പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളിയേരിയിൽ പഠിക്കുന്ന ഓൺലൈൻ പഠന പ്രതിസന്ധി നേരിടുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനസാമഗ്രികൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാലയത്തിലെ നേതൃത്വത്തിൽ ആരംഭിച്ച സുമിത്ര […]