വൈഭവം 2019

കോട്ടയം ജില്ലാ DIET  നിൻറെ  നേതൃത്വത്തിൽ  വൈഭവം 2019  പദ്ധതിയുടെ ആശയ രൂപീകരണവും  തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പാക്കേജ്  രൂപീകരണവും ലക്ഷ്യമാക്കി നടത്തിയ ശില്പശാലയുടെ ഉദ്‌ഘാടനം തോമസ് ചാഴികാടൻ […]

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി, 3 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനമാരംഭിച്ച 33 സ്കൂളുകളിലെ അക്കാദമിക നിലവാരം ഉയർത്തി […]

പാലക്കാട്‌  ഉപജില്ല സ്കൂൾ ശാസ്‌ത്രോത്സവം

പാലക്കാട്‌  ഉപജില്ല സ്കൂൾ ശാസ്‌ത്രോത്സവം  പേഴുങ്കര മോഡൽ ഹൈസ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ  ഉത്‌ഘാടനം  ചെയ്യുന്നു

പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്

പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് ” പരിപാടിയുടെ ഭാഗമായി Kollam ഇടമൺ യൂ പി എസിൽ കൃഷി ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന കരനെൽ കൃഷിയുടെ ഉദ്ഘാടനം

GHSS കുന്നക്കാവ്, GHSS പുലാമന്തോൾ എന്നിവയുടെ ശിലാസ്ഥാപനം

3 കോടി രൂപ ചെലവിൽ നിർമിക്കുന്ന GHSS കുന്നക്കാവ്, GHSS പുലാമന്തോൾ എന്നിവയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ .ടി.ജലീൽ നിർവ്വഹിച്ചു.ഇതോടെ കി ഫ്ബി ഫണ്ടിൽ […]

പാഠം ഒന്ന് പാടത്തേക്കു എന്ന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിൽ നടന്ന പരിപാടി

പാഠം ഒന്ന് പാടത്തേക്കു എന്ന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിൽ നടന്ന പരിപാടി

വായനാ മികവ്- അക്കാദമിക മികവ് എസ്.ആർ.ജി അധ്യാപക പരിശീലനം

തിരുവനന്തപുരം ജില്ലയിലെ ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി സജ്ജികരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നുള്ള എസ്.ആർ.ജി കൺവീനറന്മാർക്ക് […]

തിരുവനന്തപുരം ജില്ല കൺവെർജൻസ് യോഗം ഇന്ന് ( 9.10.19 എസ്.എസ്.കെ ജില്ലാ ആഫീസിൽ നടന്നു

തിരുവനന്തപുരം ജില്ല കൺവെർജൻസ് യോഗം ഇന്ന് ( 9.10.19 എസ്.എസ്.കെ ജില്ലാ ആഫീസിൽ നടന്നു. RDD, AD – VHSE ,DDE, DIET Principal, Dpo, IT […]

ഹൈ-ടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം.

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കായംകുളം നടയ്ക്കാവ് എൽ.പി.എസിൽ പണികഴിപ്പിച്ച ഹൈ-ടെക് ലാബിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജി ഡയറക്ടർ ശ്രീ.ബി.അബുരാജ് നിർവഹിച്ചു. […]