സമഗ്ര ശിക്ഷ ജില്ലാതല ബി ആർ സി തല ഉദ്യോഗസ്ഥർക്ക് ശില്പശാല സംഘടിപ്പിച്ചു.
3, 6 ,9 ക്ലാസുകളിൽ നവംബർ മാസം മൂന്നാം തീയതി സംസ്ഥാനവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടക്കുന്ന സ്റ്റേറ്റ് എജ്യൂക്കേഷണൽ അച്ചീവ്മെന്റ് സർവ്വേയുടെ നടത്തിപ്പ് സംബന്ധിച്ച നടപടികളെക്കുറിച്ചും പ്രവർത്തനങ്ങളെ […]